ചന്ദ്രനിലേക്ക് സാങ്കല്പിക യാത്ര നടത്തി കുട്ടികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: ചന്ദ്രനിലേക്ക് സാങ്കൽപിക യാത്ര നടത്തി പഴവങ്ങാടി ഗവ. യു.പി സ്കൂളിലെ കുട്ടികള്‍.  ആഷ്‌ലിൻ ബോസ്, നിവേദിത എം, അനന്യ സജി എന്നീ വിദ്യാർഥിനികളാണ് ചന്ദ്രനിലേക്ക് സാങ്കൽപിക യാത്ര നടത്തിയത്.ഓഗ്മെന്‍റഡ് റിയാലിറ്റി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നാലര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ തയാറാക്കിയത്.

ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറ്റ് കുട്ടികൾക്കുംസമൂഹത്തിനും നൽകുന്നതിനുവേണ്ടിയാണ് ശാസ്ത്രരംഗം റാന്നി ഉപജില്ല കോഓഡിനേറ്റർ കൂടിയായ സ്കൂൾ അധ്യാപിക എഫ്. അജിനി വിഡിയോ തയാറാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...