ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം : മാധ്യമ പ്രവർത്തകർക്ക് കർശന നിർദേശങ്ങളുമായി ഡൽഹി പോലീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ മാധ്യമ പ്രര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഡല്‍ഹി പോലീസ്. സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ് മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ധരിക്കണമെന്നതാണ് ഒരു നിർദേശം. പോലീസ് നടപടിയില്‍ തടസ്സം ഉണ്ടാക്കരുതെന്നും വ്യക്തമായ അകലം പാലിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കണമെന്നും നിർദേശമുണ്ട്. വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ പോലീസിൻ്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമം നടന്നതായി ആരോപണം ഉയർന്നിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് പോലീസ് മാധ്യമ പ്രവർത്തകർക്ക് നിർദേശവുമായി രംഗത്തെത്തിയത്.

ശനിയാഴ്ച ഗ്യാനേഷ് കുമാറിനെരെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ poലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. മാധ്യമ പ്രവത്തകമാരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസിൽ പുകയുന്ന ഭിന്നത : നിർണായക ചർച്ചകൾക്കായി മൂന്ന് പ്രധാന നേതാക്കൾ ഡൽഹിയിൽ

0
ഡൽഹി: മുന്നണിയിലും പാർട്ടിയിലും അഭിപ്രായവ്യത്യാസങ്ങൾ പുകയുന്നതിനിടെ കോൺഗ്രസിന്റെ പ്രധാനപ്പെട്ട മൂന്ന് നേതാക്കൾ...

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം : ബിജെപി പ്രവർത്തകരായ രണ്ട് പേർ പിടിയിൽ

0
തിരുവനന്തപുരം : തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍....

പിതാവ് പീഡിപ്പിച്ചതായി പെൺകുട്ടി ; അമ്മ നഗ്നചിത്രങ്ങൾ പകർത്തിയെന്നും ആരോപണം ; മാതാപിതാക്കൾ കസ്റ്റഡിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ 14 വയസ്സുകാരിയായ മകളെ മാതാപിതാക്കൾ തുടർച്ചയായി...

വനിതാ മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ് : ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

0
ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് എതിരായ പ്രതിഷേധ പ്രകടനത്തിനിടെ വനിതാ...