Tuesday, April 16, 2024 8:39 pm

കോളേജ് ഹോസ്റ്റൽ നവീകരിച്ച് കൊടുക്കാത്തതിൽ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

റാന്നി :  കാലങ്ങളായി പണിതിരാതെ കിടക്കുന്ന കോളേജ് ഹോസ്റ്റൽ നവീകരിച്ചു നൽകാത്തതിൽ പ്രതിഷേധിച്ച് വെച്ചൂച്ചിറ പോളിടെക്‌നിക് എബിവിപി യൂണിറ്റ് റാന്നി മിനി സിവിൽസ്റ്റേഷനു മുന്നിൽ ഏകദിന ഉപവാസം നടത്തി. എബിവിപി സംസ്ഥാന സമിതി അംഗം അന്നപൂർണ ഉദ്ഘാടനം ചെയ്തു. എബിവിപി പത്തനംതിട്ട ജില്ലാ സെക്രട്ടറി അജിൻ വെൺപാല ,എസ്സ്.ആർ അഭിമന്യു എന്നിവർ സംസാരിച്ചു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗൂഗിൾ പേ ശബ്ദം കേട്ടില്ല , തർക്കത്തിൽ ഇടപെട്ട നാട്ടുകാരന് കുത്തേറ്റ സംഭവം ;...

0
കോട്ടയം: ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ലെന്നതിനെ തുടർന്ന് ഉണ്ടായ...

ഹേമമാലിനിയ്‌‌‌ക്കെതിരായ മോശം പരാമർശം ; രണ്‍ദീപ് സുര്‍ജെവാലയ്ക്ക് വിലക്ക്

0
നൃൂഡൽഹി : കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലയ്ക്ക് തിരഞ്ഞെടുപ്പ്...

കെകെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ

0
തിരുവനന്തപുരം: കെകെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി...

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
നിയോഗിച്ച് ഉത്തരവായി പോസ്റ്റല്‍ വോട്ടുകള്‍ സ്ട്രോങ് റൂമില്‍ സ്വീകരിക്കുന്നതിന് ഓഫീസര്‍മാരെ നിയമിച്ച് വരണാധികാരിയും...