പോപ്പുലര്‍ ഫ്രണ്ടിനെതിരെ കുന്തിരിക്ക സമ്മേളനം സംഘടിപ്പിച്ച് ന്യൂനപക്ഷമോർച്ച

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ക്രിസ്യന്‍ വിഭാഗത്തിനെതിരെ കൊലവിളി നടത്തിയ പോപ്പുലര്‍ ഫ്രണ്ടിനെതിരെ വേറിട്ട പ്രതിഷേധവുമായി ബിജെപി ന്യൂനപക്ഷ മോര്‍ച്ച. താലീബാന്‍ പടിവാതില്‍ക്കല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കുന്തിരക്ക സമ്മേളനം തൃക്കാക്കരയില്‍ സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. പാലാരിട്ടം ജംഗ്ഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ട്ടി കോട്ടയം ജില്ലാ സെക്രട്ടറി നോബിള്‍ മാത്യു, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷൻ ജിജി ജോസഫ് എന്നിവര്‍ സംസാരിച്ചു.

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധകൃഷ്ണന് വോട്ടു ചെയ്യാന്‍ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്ത് കാസായും രംഗത്തെത്തി. ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി ആ സമുദായത്തിലെ മതമൗലികവാദികളെയും തീവ്രവാദികളെയും പാലൂട്ടി വളര്‍ത്തുന്നു. അവര്‍ക്കു വേണ്ടി ക്രൈസ്തവരെ അവഗണിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നു. ഇരു മുന്നണികളോടുമുള്ള പ്രതിഷേധം എഎന്‍ രാധാകൃഷ്ണന് വോട്ടായി രേഖപ്പെടുത്തണമെന്നും കാസാ പുറത്തിറക്കിയ കുറിപ്പില്‍ ആഹ്വാനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...