ജന വിരുദ്ധ ബഡ്ജറ്റില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കേന്ദ്ര ഗവ.പാര്‍ലമെന്റില്‍ അവതരിപ്പിച്ച ജന വിരുദ്ധ ബഡ്ജറ്റില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടന്നു. ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടന്ന ധര്‍ണ സി.പി.ഐ എം ഏരിയാ സെക്രട്ടറി അഡ്വ.എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം.കെ മനോജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ റെജി മോഹന്‍, കെ.കെ.ചന്ദ്രന്‍, പി.ആര്‍ രമേശ് കുമാര്‍, പി.ഡി സുനീഷ് കുമാര്‍, ബിനു, സെബാസ്റ്റ്യന്‍, മനു എം തോമസ്, സജീവ്കടുനാല്‍, എ.ജി അനില്‍ കുമാര്‍, വി.ജി മോഹനന്‍. എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...