കോട്ടാങ്ങൽ : പ്രവാചക നിന്ദക്കെതിരെ കോട്ടാങ്ങൽ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം സിറാജുദ്ദിൻ ഖാസ്മി പത്തനാപുരം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എം കെ എം ഹനീഫ അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം അബ്ദുൽ ഗഫൂർ മൗലവി, ഉപദേശക സമിതി ചെയർമാൻ പി.എ ഷാജഹാൻ ഞൊണ്ടിമാക്കൽ, വായ്പ്പൂര് പഴയ പള്ളി ഇമാം മുഹമ്മദ് ഷാഹ് മൗലവി, പുത്തൻ പള്ളി ഇമാം അനിസ് റഹ്മാനി, ചുങ്കപ്പാറ മുഹിയദിൻ ജമാഅത്ത് പ്രസിഡന്റ് ഷാജി തോണിയാംകുഴിയിൽ, ജമാഅത്ത് സെക്രട്ടറി കെ പി എം ഹബീബ്, ഹനിഫ തെക്കേതിൽ, കൊച്ചു മോൻ വടക്കേൽ , സിനാജ്പനച്ചിക്കൽ , നൗഷാദ് തുണ്ടു മുറിയിൽ എന്നിവർ പ്രസംഗിച്ചു.
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ സംഗമം നടത്തി
RECENT NEWS
Advertisment