റോഡ് സഞ്ചാരയോഗ്യമാക്കി പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി :  ഇളകൊള്ളൂർ എൻഎസ്എസ് കരയോഗം- കുന്നുംപുറം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച, ബിജെപി പ്രവർത്തകർ അപകട മേഖലയിൽ റോഡ് സഞ്ചാരയോഗ്യമാക്കി പ്രതിഷേധിച്ചു. ബിജെപി പ്രമാടം മേഖല സെക്രട്ടറി അനീഷ് ഇളകൊള്ളൂർ, യുവമോർച്ച പ്രമാടം മേഖല പ്രസിഡന്റ് വൈശാഖ്, കുമ്പഴ മുൻസിപ്പാലിറ്റി പ്രസിഡന്റ് രാകേഷ്, 105 നമ്പർ ബൂത്ത് കമ്മറ്റി ജനറൽ പ്രസിഡന്റ് രഘുനാഥൻ നായർ, 104 നമ്പർ ബൂത്ത് പ്രസിഡന്റ് പ്രദീപ് കുമാർ മേലേടത്ത് എന്നിവർ പങ്കെടുത്തു. അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി പ്രദർശവാസികളെ പങ്കെടുപ്പിച്ച് മുന്നോട്ട് പോകുമെന്നും പ്രവർത്തകർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...