Thursday, June 12, 2025 12:24 am

വിദ്യാർഥികളുടെ കൊലപാതകം ; മണിപ്പൂരിൽ വീണ്ടും പ്രതിഷേധം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

ഇംഫാൽ : മണിപ്പൂരിൽ മെയ്തേയ് വിഭാഗത്തിലെ രണ്ട് വിദ്യാർഥികൾ കൊല്ലപെട്ടതിന് പിന്നാലെ പ്രതിഷേധം ശക്തം. സംഭവത്തിന് പിന്നിൽ കുക്കി തീവ്രസംഘടനകളെന്നാണ് ആരോപണം. ഇന്റർനെറ്റ്‌ നിരോധനം നീക്കിയതോടെ കുട്ടികളുടെ ചിത്രം സഹിതം വിവരം പുറത്തുവന്നതാണ് പുതിയ പ്രതിഷേധത്തിന് കാരണമായാത്. തുടർന്ന് ഇന്നലെ ഇംഫാലിൽ പ്രതിഷേധിച്ച മെയ്തെയ് വിഭാഗത്തിലെ യുവാക്കളും പോലീസും തമ്മിൽ ഏറ്റുമുട്ടി നിരവധിപ്പേർക്ക് പരുക്കേറ്റിരുന്നു. പിന്നാലെ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ്‌ നിരോധനം വീണ്ടും ഏർപ്പെടുത്തി. രണ്ട് ദിവസം സ്കൂളുകൾക്കും അവധിയാണ്. ഈ കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഡയറക്ടറും സംഘവും ഇന്ന് മണിപ്പൂരിലെത്തും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളെ അനുമോദിച്ചു

0
പത്തനംതിട്ട : മാർത്തോമ്മാ ഹയർ സെക്കൻ്ററി സ്കൂളിൽ രണ്ടാം വർഷ ഹയർ...

മണ്ണടി ചെട്ടിയാരഴികത്ത് പാലം അപ്രോച്ച് റോഡ് നവീകരിക്കും : ഡെപ്യൂട്ടി സ്പീക്കര്‍

0
പത്തനംതിട്ട : മണ്ണടിയെ കുളക്കടയുമായി ബന്ധിപ്പിക്കുന്ന ചെട്ടിയാരഴികത്ത് പാലത്തിന്റെ അടൂര്‍ മണ്ഡലത്തില്‍...

റാന്നി താലൂക്ക് ആശുപത്രി ഡി-അഡിക്ഷന്‍ സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം

0
റാന്നി താലൂക്ക് ആശുപത്രി ഡി-അഡിക്ഷന്‍ സെന്ററില്‍ മെഡിക്കല്‍ ഓഫീസറെ താല്‍കാലികമായി നിയമിക്കുന്നതിനുളള...

ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

0
സംസ്ഥാന ചലചിത്ര അക്കാദമി 2024 ലെ ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു....