എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ സ്ഥാനം ഒഴിയണം : പെരുനാട് 666 നമ്പർ കരയോഗം

For full experience, Download our mobile application:
Get it on Google Play

റാന്നി: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ കരയോഗങ്ങളുടെ പ്രതിഷേധം രൂക്ഷമാകുന്നു. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ സ്ഥാനമൊഴിയണമെന്ന ശക്തമായ നിലപാടുമായി പെരുനാട് 666ാം നമ്പർ എന്‍.എസ്.എസ് കരയോഗവും രംഗത്തുവന്നു. ശബരിമല അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞദിവസം കൂടിയ പൊതുയോഗത്തിലാണ് കടുത്ത തീരുമാനങ്ങള്‍ കൈക്കൊണ്ടത്. നാല്‍പ്പത്തിയഞ്ച് പേര്‍ പങ്കെടുത്തിരുന്നു.

പൊതുയോഗത്തിന്റെ തീരുമാനങ്ങള്‍ കത്ത് മുഖേന ജനറല്‍ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. സമുദായ വിരുദ്ധമായി പ്രവർത്തിക്കുന്ന ജനറൽ സെക്രട്ടറി സ്ഥാനമൊഴിയണമെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നായർ സമുദായ അംഗങ്ങള്‍ക്കെതിരെ ശബരിമല ആചാര സംരക്ഷണ സമരവുമായി ബന്ധപ്പെട്ട കേസുകൾ നിലനിൽക്കേ എന്തു മാനദന്ധത്തിലാണ് സർക്കാരിനെ പിന്തുണക്കുന്നതതെന്നും കത്തിലൂടെ ചോദ്യം ഉന്നയിച്ചിരിക്കുകയാണ് പെരുനാട് 666ാം നമ്പർ എന്‍.എസ്.എസ് കരയോഗം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...