ഏഷ്യൻ ആൻഡ് ഓഷ്യനിക് സാംമ്പോ മത്സരം ; കോംപാക്ട് ഫൈറ്റിഗ് ഇനത്തിൽ വെങ്കലം കരസ്ഥമാക്കി അടൂരുകാരന്‍ അഭിമന്യൂ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ചൈനയിൽ വെച്ച് നടന്ന ഏഷ്യൻ ആൻഡ് ഓഷ്യനിക് സാംമ്പോ മത്സരത്തിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് -98 ഭാര വിഭാഗത്തിൽ കോംപാക്ട് ഫൈറ്റിഗ് ഇനത്തിൽ വെങ്കലം കരസ്ഥമാക്കി അഭിമന്യൂ. എസ്. ആർ. റഷ്യയിൽ ഉടലെടുത്ത ആയോധനകലയായ സാംമ്പോ വേൾഡ് ഒളിമ്പിക് അസോസിയേഷൻ, ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ അംഗീകാരമുണ്ട്. അടൂർ ഇളമണ്ണൂർ പൂതംകര പുത്തൻപറമ്പിൽ സുനിൽകുമാറിന്റെയും രശ്മിയുടെയും മകനാണ് കരാട്ടെ  കിക് ബോക്സിങ് എന്നിവയിൽ ബ്ലാക് ബെൽറ്റു ഉള്ള അഭിമന്യു. പത്തനംതിട്ട ജില്ലയുടെ സാംമ്പോ, ജുജിറ്റ്സു എന്നീ ആയോധനകലയിൽ ഡിസ്ട്രിക് ഹെഡ്ഡുമാണ്. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ മൂന്നാം വർഷ ബിരുദവിദ്യാർത്ഥി ആയ അഭിമന്യൂവിന്റെ ആഗ്രഹം ഇതേ ഇനത്തിൽ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു മെഡൽ നേടുക എന്നതാണ്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...