ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌ ചീഫ് എഡിറ്റര്‍ അഡ്വ.സിബി സെബാസ്റ്റ്യന്റെ  ഭാര്യാപിതാവ് പി.ടി തോമസ് പഴയിടത്ത് (ടോമി -76) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌ ചീഫ് എഡിറ്റര്‍ അഡ്വ.സിബി സെബാസ്റ്റ്യന്റെ  ഭാര്യാപിതാവ് പി.ടി തോമസ് പഴയിടത്ത് (ടോമി -76) നിര്യാതനായി. കണ്ണൂരിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയായിരുന്നു. പി.ടി തോമസ് പഴയിടത്തിന്റെ നിര്യാണത്തില്‍ ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് അനുശോചനം രേഖപ്പെടുത്തി. സംഘടനയുടെ http://www.chiefeditorsguild.comവൈസ് പ്രസിഡന്റ് കൂടിയാണ് അഡ്വ.സിബി സെബാസ്റ്റ്യന്‍.

ഭാര്യ പരേതയായ തെരേസാ തോമസ് (ത്രേസ്യാമ്മ). മക്കള്‍ – റ്റീസന്‍ തോമസ് (നീന, അയര്‍ലണ്ട്) ടെന്‍സിയ സിബി (ബ്‌ളാക്ക്‌റോക്ക് , അയര്‍ലണ്ട്), സിസ്റ്റര്‍ ഉദയ തോമസ് (Ursuline സിസ്റ്റേഴ്സ്, ആഫ്രിക്ക), ഐറന്‍സ് തോമസ് (വാട്ടര്‍ഫോര്‍ഡ്, അയര്‍ലണ്ട്). മരുമക്കള്‍ – ബിന്ദു (അയര്‍ലണ്ട് ), അഡ്വ.സിബി സെബാസ്റ്റ്യന്‍ (ട്രസ്റ്റി,സീറോ മലബാര്‍ ചര്‍ച്ച്, ബ്ളാക്ക്റോക്ക്,ഡബ്ലിന്‍) രാജീവ് തോമസ് (അയര്‍ലണ്ട്).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...