അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍
കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍പെട്ട പ്രോജക്ട് നം. 128- ശിശു  വികസന പദ്ധതി ഓഫീസിന്റെ അടിസ്ഥാന സൗകര്യവികസനം പദ്ധതി പ്രകാരം കോന്നി ശിശു വികസന പദ്ധതി ഓഫീസില്‍ യു.പി.എസ് സ്ഥാപിക്കുന്നതിനായി വയറിംഗ് ജോലികള്‍ ചെയ്യുന്നതിനായി പി.ഡബ്ല്യൂ.ഡി (ഇലക്ട്രിക്കല്‍) എ/ബി/സി കാറ്റഗറി കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18 ന് രാവിലെ 11 വരെ. ഫോണ്‍ : 0468 2334110.

അസംഘടിത തൊഴിലാളികള്‍ക്ക്  സ്പെഷ്യല്‍ ഡ്രൈവ്
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാബോര്‍ഡില്‍ അംഗത്വം നേടുന്നതിന് മറ്റ് വീടുകളില്‍ വീട്ടുപണി ചെയ്യുന്നതും, സര്‍ക്കാരിന്റെ മറ്റ് ക്ഷേമപദ്ധതികളില്‍ ഒന്നുംതന്നെ അംഗങ്ങള്‍ അല്ലാത്ത 18 വയസിനും 59 വയസിനും മേധ്യ പ്രായമുള്ള പത്തനംതിട്ട ജില്ലയിലെ ഗാര്‍ഹിക തൊഴിലാളിള്‍ക്ക് ഈ മാസം 24 വരെ സ്പെഷ്യല്‍ ഡ്രൈവ് നടത്തുന്നു. ഒരുമാസം 100 രൂപ എന്ന നിരക്കില്‍ അംശദായ തുക ഒടുക്കി പദ്ധതിയില്‍ അംഗത്വം നേടാം. ഫോണ്‍ – 0468-2220248.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...