വായ്‌പ വിതരണം ഉദ്‌ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വ്യവസായം കൊണ്ട് അഭിവൃദ്ധി നേടുകയെന്ന ശ്രീനാരായണ ഗുരുദേവ സന്ദേശം പ്രാവർത്തികമാക്കാൻ മൈക്രോ ഫൈനാൻസ് ഗ്രൂപ്പുകൾക്ക് കഴിയണമെന്ന് എസ് എൻ ഡി പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. ശാഖകളിലെ മൈക്രോ ഫൈനാൻസ് ഗ്രുപ്പുകളുടെ വായ്പ്പവിതരണം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം മൈക്രോ ഫൈനാൻസ് ഗ്രുപ്പുകളുടെ പ്രവർത്തങ്ങളിലൂടെ സ്ത്രീ ശാക്തീകരണത്തിനും സാമ്പത്തിക അച്ചടക്കത്തിനും വനിത സംഘം പ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ് സജിനാഥ്, പി.വി രണേഷ്, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ ആർ സലീലനാഥ്, വനിത സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, ധനലക്ഷ്മി ബാങ്ക് പത്തനംതിട്ട ബ്രാഞ്ച് മാനേജർ പി എം അനീഷ്, 86 നമ്പർ പത്തനംതിട്ട ടൗൺ ശാഖ പ്രസിഡന്റ് സി ബി സുരേഷ്‌കുമാർ, ശാഖ സെക്രട്ടറി സി കെ സോമരാജൻ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...