ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ബീവറേജസുകള്‍ മാറ്റിസ്ഥാപിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്യഷോപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം നടത്തിയ ഓഡിറ്റിലാണ് മാറ്റി സ്ഥാപിക്കേണ്ട ഷോപ്പുകള്‍ കണ്ടെത്തിയത്. ഇതനുസരിച്ച്‌ 96 മദ്യഷോപ്പുകള്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ എക്സൈസ് ആരംഭിച്ചു. ഏറ്റവും കൂടുതല്‍ ഉള്ളത് എറണാകുളത്താണ്.

അടിസ്ഥാന സൗകര്യം ഇല്ലാത്തതും ഗതാഗതക്കുരുക്കിനു കാരണമാകുന്നതും പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരം-7, കൊല്ലം-6, പത്തനംതിട്ട-4, ആലപ്പുഴ-10, കോട്ടയം-9,ഇടുക്കി-4, എറണാകുളം-18,തൃശൂര്‍-10, പാലക്കാട്-8, മലപ്പുറം-9,കോഴിക്കോട്-4,വയനാട്-2, കണ്ണൂര്‍-4, കാസര്‍കോട്-1 എന്നിങ്ങനെയാണ് കണക്കുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...