പൊതുക്കിണർ ഇടതുയുവജന സംഘടനയുടെ നേതൃത്വത്തിൽ ശുചീകരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: പേഴുംമ്പാറ നിവാസികളുടെ ശുദ്ധജല ആവശ്യങ്ങൾ നിറവേറ്റിയിരുന്ന പഞ്ചായത്ത്‌ പൊതുക്കിണർ ഇടതുയുവജന സംഘടനയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി കൈയ്യേറ്റഭീഷണിയിൽ നിലനിൽക്കുന്ന സ്ഥലത്താണ് ഈ പൊതുക്കിണർ. വടശ്ശേരിക്കര പഞ്ചായത്തിൽ ശുദ്ധജല ലഭ്യതകുറവും റവന്യൂ ഭൂമികയ്യേറ്റവും ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് പേഴുംമ്പാറ.ഈ സംഭവങ്ങള്‍ അധികൃതരും പഞ്ചായത്തും ബോധപൂർവ്വം അവഗണിച്ചമട്ടാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കിണറും പരിസരവും കയ്യേറിയ സ്ഥലവും പഞ്ചായത്ത്‌ മുൻകയ്യെടുത്തു സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...