ചെന്നൈ : വാറ്റ് 3% കുറച്ചതോടെ പുതുച്ചേരിയിൽ പെട്രോൾ വില 2.43 രൂപ കുറയും. ഇന്ധനവില കുറച്ചതായി ബജറ്റിലാണു മുഖ്യമന്ത്രി എൻ.രംഗസ്വാമിയുടെ പ്രഖ്യാപനം. ഇതോടെ പുതുച്ചേരിയിൽ ലീറ്ററിന് 99.52 രൂപയും കാരയ്ക്കലിൽ 99.30 രൂപയുമാകും. അതേ സമയം കേരളത്തോടു ചേർന്നു കിടക്കുന്ന മാഹിയിൽ വിലയിൽ മാറ്റമുണ്ടാകില്ല. നിലവിൽ 97.09 രൂപയാണിവിടെ.
ബജറ്റ് പ്രഖ്യാപനം ; പെട്രോളിന് 2.43 രൂപ കുറച്ച് പുതുച്ചേരി
RECENT NEWS
Advertisment