രാജ്യത്ത് 44,658 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് 44,658 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തത്. മരണം 496. പ്രതിദിന കൊവിഡ് കണക്കില്‍ മൂന്നില്‍ രണ്ടും മരണസംഖ്യയില്‍ മൂന്നിലൊന്നും കേരളത്തില്‍ നിന്നാണ്. ടിപിആര്‍ ബുധനാഴ്‌ച 19.03 ശതമാനമായിരുന്നത് വ്യാഴാഴ്‌ച 18.04 ശതമാനമായി.

രാജ്യത്ത് രോഗം ബാധിച്ച്‌ ചികിത്സയിലുള‌ളത് 3,​44,​899 പേരാണ്. ഇതുവരെ 4,​36,​861 പേര്‍ കൊവിഡ്മൂലം മരണമടഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3.26 കോടി ജനങ്ങള്‍ക്കാണ്. ഇതില്‍ 97.60 ശതമാനം പേര്‍ രോഗമുക്തി നേടി.

കേരളത്തില്‍ 30,​077 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 162 മരണങ്ങള്‍ സ്ഥിരീകരിച്ചു. മഹാരാഷ്‌ട്രയിലും പ്രതിദിന കൊവിഡ് കണക്ക് 5000 പിന്നിട്ടു. 5108 പുതിയ കേസുകളും 159 മരണങ്ങളും സംസ്ഥാനക്ക് റിപ്പോര്‍ട്ട് ചെയ്‌തു. ഇന്നലെ രാജ്യത്ത് പരിശോധിച്ചത് 18.24 ലക്ഷം സാമ്ബിളുകളാണ്. ഇതോടെ ആകെ പരിശോധിച്ച സാമ്ബിളുകള്‍ 51.49 കോടിയായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...