പുളിക്കീഴ് ഉപതെരഞ്ഞെടുപ്പ് പോളിംഗ് ശതമാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പുളിക്കീഴ് ഉപതിരഞ്ഞെടുപ്പിന്റെ വോട്ട് നില. പുളിക്കീഴ് ഡിവിഷനില്‍ 49.47 ശതമാനം വോട്ടിങ്ങ് നടന്നു. കൊമ്പന്‍കേരി ഡിവിഷനില്‍ 57.71 ശതമാനം പോളിംഗ് ആണ് നടന്നത്. ഡിവിഷന്‍ 03001 പത്തനംതിട്ട പുളിക്കീഴില്‍ ആകെ നടന്നത് 32913 വോട്ടുകളാണ് പോള്‍ ചെയ്തത്. 15852പുരുഷവോട്ടര്‍മാരും 17061വനിത വോട്ടർമാരും ഉള്ളതില്‍ 49.47 ശതമാനം മാത്രമാണ് പോള്‍ ചെയ്യപ്പെട്ടത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, കൊമ്പന്‍കേരി എന്നിവടങ്ങളില്‍ ആകെ പോള്‍ ചെയ്തത് 5449 വോട്ടുകളാണ്. 2835 വനിത വോട്ടര്‍മാരും 2614പുരുഷവോട്ടര്‍മാരും സമ്മതിദാനാവകാശം നിര്‍വഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...