ലോക്ക് ഡൗൺ കാലത്ത് മാതൃകയായി പുല്ലാട് ഗവണ്മെന്റ് മോഡൽ യു.പി സ്കൂളിലെ അധ്യാപകർ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ലോക്ക് ഡൗൺ കാലത്ത് ഇങ്ങനെയും ചില അധ്യാപകർ. അടഞ്ഞു കിടക്കുന്ന തങ്ങളുടെ സ്കൂളിലെ ഉപകരണങ്ങൾ നശിച്ചു പോകാതെ വൃത്തിയാക്കി പെയിന്റ് ചെയ്ത് മനോഹരമാക്കുകയാണ്  ഇവർ. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ഇപ്പോഴും  വ്യക്തത വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഉപകരണങ്ങളൊക്കെ നശിച്ചുപോകുവാന്‍ സാധ്യത ഏറെയാണ്‌.  ഇതിനൊരു പരിഹാരം എന്നനിലയിലാണ് പ്രധാനാദ്ധ്യാപിക ബിന്ദു പട്ടേരിലിന്റെ നേതൃത്വത്തിൽ മിനി എബ്രഹാം, ഷൈജു പിലാതെരിൽ എന്നി അധ്യാപകർ ഈ പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവര്‍ക്ക് മാതൃക ആയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...