നിര്‍ധനരായ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ട്രെയിന്‍ ടിക്കറ്റിനുള്ള പണം നല്‍കാം : ഡി.സി.സി കളക്ടര്‍ക്ക് കത്തു നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം നിര്‍ധനരായ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ട്രെയിന്‍ ടിക്കറ്റിനായുള്ള പണം നല്‍കാന്‍ തയ്യാറാണെന്നറിയിച്ച് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് ജില്ലാ കളക്ടര്‍ക്ക് കത്തുനല്‍കി. 154 അന്യസംസ്ഥാന തൊഴിലാളികളാണ് ട്രെയിന്‍ ടിക്കറ്റ് ലഭിക്കാനുള്ള സഹായം ആവശ്യപ്പെട്ട് ഡി.സി.സി വൈസ് പ്രസിഡന്റ്  അനില്‍ തോമസ്, ജനറല്‍ സെക്രട്ടറി സുനില്‍. എസ്. ലാല്‍ എന്നിവരുള്‍പ്പെട്ട സമിതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ അടിയന്തിരമായി മറുപടി നല്‍കണമെന്ന് ബാബു ജോര്‍ജ്ജ് കത്തില്‍ കളക്ടറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...