പുല്ലാട് തെങ്ങുംതോട്ടം ദേവീക്ഷേത്ര ഉത്സവത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പുല്ലാട് തെങ്ങുംതോട്ടം ദേവീക്ഷേത്ര ഉത്സവത്തിന് ബുധനാഴ്ച തുടക്കമായി. രാവിലെ പതിവ് പൂജകൾക്ക് ശേഷം ആരംഭിച്ച പൊങ്കാല എസ്. മായാലക്ഷ്മി ഉദ്ഘാടനം ചെയ്തു. തുടർന്ന് നാരായണീയ പാരായണം, മുഴുക്കാപ്പ്‌, ഡോ. നെത്തല്ലൂർ ഹരികൃഷ്ണന്റെ വിദ്യാനന്ദ തീർഥസ്വാമി അനുസ്മരണ പ്രഭാഷണം എന്നിവ നടന്നു. ചടങ്ങുകൾക്ക് പ്രസിഡന്റ് അജയകുമാർ വല്യുഴത്തിൽ, സെക്രട്ടറി ശിവൻ ചുഴികുന്നേൽ, റ്റി.എസ്. സതീഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി. വ്യാഴാഴ്ച രാവിലെ ഏഴിന് ഭുവനേശ്വരി പൂജ, ഭഗവതി പൂജ, 7.30-ന് ക്ഷേത്രത്തിൽ അഷ്ടദ്രവ്യഗണപതിഹോമം,

ഒൻപതിന് പാൽപ്പായസ ഹോമം, ബ്രാഹ്മണി മാതാവിന് പൂജ വിശേഷാൽപൂജയം കലശപൂജയും, 10-ന് കലശാഭിഷേകം, 10.30-ന് പ്രസന്നപൂജ, 11.15-ന് സർപ്പക്കാവിൽ കലശാഭിഷേകം, 12-ന് സർപ്പക്കാവിൽ നൂറുംപാലും, ഒന്നിന് സമൂഹസദ്യ, വൈകീട്ട് 5.15-ന് ലളിതാസഹസ്രനാമാർച്ചന, ഏഴിന് ഭഗവതീസേവ, 7.30-ന് അത്താഴപൂജ, 7.45-ന് തിരുവാതിര, ഒൻപതിന് കുരുതി, 9.30-ന് പടയണി എന്നിവയും നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി ; വര്‍ധിച്ചത് 9.50 രൂപ

0
ഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍...

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...