പുനലൂര്‍ – മൂവാറ്റുപുഴ റോഡിന്റെ നിര്‍മ്മാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ റോഡിന്റെ നിര്‍മ്മാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകര്‍ന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡിനെ സംരക്ഷിക്കാന്‍ കെട്ടിയ ഗാബിയന്‍ ഭിത്തിയുടെ ഭാഗമാണ് തകര്‍ന്നത്. പുനലൂര്‍ നെല്ലിപ്പള്ളിയില്‍ പുലര്‍ച്ചെ മൂന്നരയോടെ സംരക്ഷണ ഭിത്തി തകര്‍ന്നത്. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് തകരാന്‍ കാരണമെന്ന് ഇതിനോടകം തന്നെ പരാതികള്‍ ഉയര്‍ന്നുവന്നു.

വളരെ ശക്തമായും ഉറപ്പോടെയും നിര്‍മിക്കേണ്ടതാണ് ഗാബിയന്‍ ഭിത്തി. കല്ലടയാറ്റിലെ ഒഴുക്ക് അതിശക്തമായതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു അപകടം ഉണ്ടായതെന്നാണ് വിലയിരുത്തല്‍. തകരാത്ത ഭിത്തി തകര്‍ന്നത് നാട്ടുകാര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അന്വേഷണം വേണമെന്നും അഴിമതി പുറത്തുകൊണ്ടു വരണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ വിവാദത്തിൽ പ്രതികരിച്ച് കുന്നംകുളം മുൻ എംഎൽഎ...

0
തൃശൂർ: സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ...

പോലീസുകാരന്റെ മുഖത്തടിച്ച് കെഎസ്‍യു നേതാവ്

0
കൽപ്പറ്റ: യൂത്ത് കോൺഗ്രസ്‌ ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് മാർച്ചിനിടെ പോലീസുകാരന്റെ...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ സോനം വാങ്ചുകിൻ്റെ ഭാര്യ

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ...

ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ

0
അഹില്യാനഗർ: ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ...