മരുന്നുകളുടെ​ ജനറിക്​ നാമം കുറിക്കാത്ത ഡോക്ടർമാർക്ക് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: മ​രു​ന്നു​ക​ളു​ടെ ജ​ന​റി​ക്​ നാ​മ​ം കു​റി​ക്കാ​ത്ത ഡോ​ക്ട​ർ​മാ​രു​ടെ ​പ്രാ​ക്ടി​സ്​ ലൈ​സ​ൻ​സ്​ നി​ശ്ചി​ത​കാ​ലം സ​സ്​​പെ​ൻ​ഡ്​ ചെ​യ്യു​ന്ന​ത​ട​ക്കം ശി​ക്ഷ ന​ട​പ​ടി​ക​ൾ വ്യ​വ​സ്ഥ​ചെ​യ്ത്​ ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ. പു​തി​യ ച​ട്ട​ങ്ങ​ൾ​പ്ര​കാ​രം എ​ല്ലാ ഡോ​ക്ട​ർ​മാ​രും ജ​ന​റി​ക്​ നാ​മ​ങ്ങ​ൾ വേ​ണം കു​റി​ക്കാ​ൻ. അ​തി​നു ത​യാ​റാ​കാ​തെ വ​ന്നാ​ൽ പ്രാ​ക്ടി​സ്​ നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ വി​ല​ക്കും. ബ്രാ​ൻ​ഡ്​ ചെ​യ്ത ജ​ന​റി​ക്​ മ​രു​ന്നു​ക​ൾ ഒ​ഴി​വാ​ക്ക​ണം. അം​ഗീ​കൃ​ത മെ​ഡി​ക്ക​ൽ പ്രാ​ക്ടി​ഷ​ണ​ർ​മാ​രു​ടെ തൊ​ഴി​ൽ​പ​ര​മാ​യ പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ച നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ളി​ലാ​ണ്​ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ ഈ ​വ്യ​വ​സ്ഥ​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച​ത്. ജ​ന​റി​ക്​ മെ​ഡി​സി​ൻ മാ​ത്രം കു​റി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഇ​പ്പോ​ൾ​ത്ത​ന്നെ നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ, 2002ൽ ​ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ പി​ഴ വ്യ​വ​സ്ഥ​ക​ൾ നി​ർ​ദേ​ശി​ച്ചി​രു​ന്നി​ല്ല. ആ​ഗ​സ്റ്റ്​ ര​ണ്ടി​നാ​ണ്​ പു​തി​യ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി​യ​ത്. ചി​കി​ത്സ​ക്കാ​യി ഭീ​മ​മാ​യ തു​ക ചെ​ല​വാ​ക്കേ​ണ്ടി​വ​രു​ന്ന​താ​ണ്​ നി​ല​വി​ലെ സാ​ഹ​ച​ര്യ​മെ​ന്ന്​ ക​മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ന്യൂ​ഡ​ൽ​ഹി: മ​രു​ന്നു​ക​ളു​ടെ ജ​ന​റി​ക്​ നാ​മ​ം കു​റി​ക്കാ​ത്ത ഡോ​ക്ട​ർ​മാ​രു​ടെ ​പ്രാ​ക്ടി​സ്​ ലൈ​സ​ൻ​സ്​ നി​ശ്ചി​ത​കാ​ലം സ​സ്​​പെ​ൻ​ഡ്​ ചെ​യ്യു​ന്ന​ത​ട​ക്കം ശി​ക്ഷ ന​ട​പ​ടി​ക​ൾ വ്യ​വ​സ്ഥ​ചെ​യ്ത്​ ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ. പു​തി​യ ച​ട്ട​ങ്ങ​ൾ​പ്ര​കാ​രം എ​ല്ലാ ഡോ​ക്ട​ർ​മാ​രും ജ​ന​റി​ക്​ നാ​മ​ങ്ങ​ൾ വേ​ണം കു​റി​ക്കാ​ൻ. അ​തി​നു ത​യാ​റാ​കാ​തെ വ​ന്നാ​ൽ പ്രാ​ക്ടി​സ്​ നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ വി​ല​ക്കും. ബ്രാ​ൻ​ഡ്​ ചെ​യ്ത ജ​ന​റി​ക്​ മ​രു​ന്നു​ക​ൾ ഒ​ഴി​വാ​ക്ക​ണം. അം​ഗീ​കൃ​ത മെ​ഡി​ക്ക​ൽ പ്രാ​ക്ടി​ഷ​ണ​ർ​മാ​രു​ടെ തൊ​ഴി​ൽ​പ​ര​മാ​യ പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ച നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ളി​ലാ​ണ്​ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ ഈ ​വ്യ​വ​സ്ഥ​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച​ത്.

ജ​ന​റി​ക്​ മെ​ഡി​സി​ൻ മാ​ത്രം കു​റി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഇ​പ്പോ​ൾ​ത്ത​ന്നെ നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ, 2002ൽ ​ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ പി​ഴ വ്യ​വ​സ്ഥ​ക​ൾ നി​ർ​ദേ​ശി​ച്ചി​രു​ന്നി​ല്ല. ആ​ഗ​സ്റ്റ്​ ര​ണ്ടി​നാ​ണ്​ പു​തി​യ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി​യ​ത്. ചി​കി​ത്സ​ക്കാ​യി ഭീ​മ​മാ​യ തു​ക ചെ​ല​വാ​ക്കേ​ണ്ടി​വ​രു​ന്ന​താ​ണ്​ നി​ല​വി​ലെ സാ​ഹ​ച​ര്യ​മെ​ന്ന്​ ക​മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....