പൂഞ്ഞാറിൽ ബിജെപി കാലുവാരിയെന്ന് ബിഡിജെഎസ് സ്ഥാനാർഥി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഞങ്ങളുടെ വോട്ട് എങ്ങോട്ടു പോയി ? ഈ ചോദ്യം എൻഡിഎ സ്ഥാനാർഥികളുടേതാണ്. വോട്ടെണ്ണൽ കഴിഞ്ഞതോടെ ഈ ചോദ്യം നാട്ടുകാരും ചോദിക്കുന്നു. ബിജെപി നേതൃത്വത്തിനു നേരെയും വിമർശനമുണ്ട്. പൂഞ്ഞാറിലും വൈക്കത്തും ബിജെപി വോട്ടു മറിച്ചെന്നു ബിഡിജെഎസ് നേതൃത്വം ആരോപിക്കുന്നു. ഏറ്റുമാനൂരിൽ ബിഡിജെഎസ് സിപിഎമ്മിന് വോട്ടു മറിച്ചെന്നു ബിജെപിയും ആരോപിക്കുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 16.85 ശതമാനം വോട്ടു ലഭിച്ച എൻഡിഎയ്ക്ക് ഇത്തവണ ലഭിച്ചത് 10.01 ശതമാനം വോട്ടാണ്. 6.84 ശതമാനം വോട്ടാണു കുറഞ്ഞത്. സ്ഥാനാർഥികളിൽ പലരും പരാതി നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : പന്തളം പൊങ്ങലടി എസ്.വി.എച്ച്.എസ് ജില്ലയില്‍ ഒന്നാമത്

0
പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി...

കടലിൽ വെച്ച് നെഞ്ചുവേദന ; മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി അഴീക്കോട് കോസ്റ്റൽ പോലീസ്

0
അഴീക്കോട് : തൃശ്ശൂർ റൂറൽ കോസ്റ്റൽ പൊലീസിന്റെ മിന്നൽ വേഗത്തിലുള്ള ഇടപെടൽ...

വൈദ്യുതിയുടെ ലഭ്യതയിൽ ഇടിവ് ; ഇന്നും പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് പവർക്കട്ട്

0
തിരുവനന്തപുരം : എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന...