പഞ്ചാബ് ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്‌റോയ് വെടിയേറ്റ് കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ജലന്ധര്‍: പഞ്ചാബ് ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്‌റോയി ജലന്ധറിൽ വെടിയേറ്റു കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ മോഡൽ ടൗണിലെ ഗുരുദ്വാര സാഹിബിന് പുറത്താണ് സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ട് അജ്ഞാതരായ അക്രമികൾ ഒബ്റോയിക്ക് നേരെ ഒന്നിലധികം തവണ വെടിയുതിര്‍ത്തതായും അഞ്ച് വെടിയുണ്ടകൾ അദ്ദേഹത്തിന് നേരെ പതിച്ചുവെന്നുമാണ് പ്രാഥമിക വിവരം. ഉടൻ തന്നെ അദ്ദേഹത്തെ ഫോര്‍ട്ടിസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

ഗുരുദ്വാരക്ക് പുറത്ത് ഒബ്റോയ് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് ആക്രമണം. ലക്കി എല്ലാ ദിവസവും ഗുരുദ്വാര സന്ദര്‍ശിക്കാറുണ്ടെന്നും ഇതറിയാവുന്ന അക്രമികൾ ഇതെല്ലാം മുൻകൂട്ടി കണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ജലന്ധർ പൊലീസ് കമ്മീഷണർ ധൻപ്രീത് കൗർ രൺധാവ പറഞ്ഞു. വെടിവെപ്പിൽ തകര്‍ന്ന കറുത്ത ഥാര്‍ എസ്‍യുവിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....