പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി എ​എ​പി നേ​താ​വ് ഭ​ഗ​വ​ന്ത് മാ​ന്‍ ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

For full experience, Download our mobile application:
Get it on Google Play

ച​ണ്ഡി​ഗ​ഡ് : പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി എ​എ​പി നേ​താ​വ് ഭ​ഗ​വ​ന്ത് മാ​ന്‍ ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ധീ​ര ര​ക്ത​സാ​ക്ഷി ഭ​ഗ​ത്‌​സിം​ഗി​ന്റെ ജ​ന്മ​ഗ്രാ​മ​മാ​യ ഖ​ത്ക​ര്‍ ക​ലാ​നി​ലാ​ണു സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ക. ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ അ​ട​ക്കം മു​തി​ര്‍​ന്ന എ​എ​പി നേ​താ​ക്ക​ള്‍ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നെ​ത്തും. ഇ​ന്നു മാ​ന്‍ മാ​ത്ര​മാ​ണു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക.പ​ഞ്ചാ​ബി​ല്‍ മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം 18 മ​ന്ത്രി​മാ​ര്‍ ആ​കാം. 117 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ എ​എ​പി​ക്ക് 92 അം​ഗ​ങ്ങ​ളു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...