പഞ്ചാബിൽ അഞ്ചു മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്തി മുഖ്യമന്ത്രി ഭഗവന്ത് മാൻ

For full experience, Download our mobile application:
Get it on Google Play

അമൃത്സർ: പഞ്ചാബിലെ ഭഗവന്ത് മാൻ മന്ത്രിസഭയിലെ അഞ്ചു പേരുടെ വകുപ്പുകളിൽ മാറ്റം. ഗുർമീത് സിങ് മീത്ത് ഹായർ, കുൽദീപ് സിങ് ഗലിവാൾ, ലാൽജിത് സിങ് ഭുള്ളർ, ബാൽക്കർ സിങ്, ഗുർമീത് സിങ് ഖുഡിയാൻ എന്നീ മന്ത്രിമാരുടെ വകുപ്പുകളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഗുർമീത് സിങ് മീത്ത് ഹായറിന് ജല സ്രോതസ്, ഖനി- ഭൂമിശാസ്ത്രം, സയൻസ്, സാങ്കേതികവിദ്യ, പരിസ്ഥിതി, കായികം ആൻഡ് യുവജന സേവനം, ഭൂമി-ജല സംരക്ഷണം എന്നീ വകുപ്പുകളാണ് പുതിയതായി നൽകിയത്.

കുൽദീപ് സിങ് ഗലിവാളിന് പ്രവാസി കാര്യവും ഭരണപരിഷ്കാര വകുപ്പും ലാൽജിത് സിങ് ഭുള്ളറിന് ഗതാഗതവും ഗ്രാമ വികസനവും പഞ്ചായത്തും നൽകി. ബാൽകർ സിങ്ങിന് പ്രാദേശിക സർക്കാർ, പാർലമെന്‍ററി കാര്യ വകുപ്പുകളും ഗുൽമീത് സിങ് ഖുഡിയാന് കൃഷി-കർഷക ക്ഷേമം, മൃഗ സംരക്ഷണം, മത്സ്യബന്ധനം- ഡയറി വികസനം, ഭക്ഷ്യ സംസ്കരണം എന്നിവയുടെ ചുമതലയുമാണ് നൽകിയിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാ നദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു ; റാന്നിയിൽ ജാ​ഗ്രത പാലിക്കാൻ നിർദേശം

0
പത്തനംതിട്ട: പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാ​ഗ്രതാ നിർദേശം....

ഇന്നും മഴ കനക്കും ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്തെ...

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...