പന്തളം : ആനയടി – നൂറനാട് – കുടശ്ശനാട് – പന്തളം റൂട്ടിൽ വെച്ച് പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. എ.റ്റി.എം കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും പേഴ്സില്‍ ഉണ്ടായിരുന്നു. പേഴ്സ് കണ്ടുകിട്ടുന്നവര്‍ അച്ചു ടി.എസ്, തൊടിയൂരയ്യത്ത്, മുതുപിലാക്കാട്, ഫോണ്‍ 99479 54498 എന്ന നമ്പരിൽ ബന്ധപ്പെടുക.
കുടശ്ശനാട് – പന്തളം റൂട്ടിൽ വെച്ച് പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു
RECENT NEWS
Advertisment