പുഷ്പഗിരി മെഡിക്കൽ കോളേജിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ രക്തദാനം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജിൽ ഭാരതീയ ജനതാ യുവമോർച്ചയുടെ നേതൃത്വത്തിൽ രക്തദാനം നടത്തി. കോവിഡ് 19 ബാധയെത്തുടർന്ന് സംസ്ഥാന വ്യാപകമായി  രക്ത ദൗർലഭ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭാരതീയ ജനതാ യുവമോർച്ചയിലെ പതിനഞ്ചോളം യുവജനങ്ങളാണ്  രക്തദാനവുമായി രംഗത്തെത്തിയത്.

കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പേരിൽ  കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യാത്ത ആശുപത്രികളിൽപോലും  രക്ത ദൗർലഭ്യം നേരിടുന്നതിനാലാണ് രക്തദാനവുമായി തങ്ങള്‍ മുന്നോട്ടുവന്നതെന്ന്  ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രസന്ന കുമാർ പറഞ്ഞു. പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സി. ഇ. ഒ. ഫാ. ജോസ് കല്ലുമാലിക്കൽ  രക്തദാനത്തിനെത്തിയവരെ അഭിനന്ദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...