ബ്രേക്ക് ദി ചെയിൻ – എൻ.ജി.ഒ യൂണിയൻ കോന്നി മിനി സിവിൽ സ്റ്റേഷനിൽ വാഷ് കോർണർ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: കേരള സർക്കാരിന്റെ ‘ബ്രേക്ക് ദി ചെയിൻ’ കാമ്പയിന്റെ ഭാഗമായി എൻ.ജി.ഒ യൂണിയൻ കോന്നി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ കോന്നി മിനി സിവിൽ സ്റ്റേഷനിൽ വാഷ് കോർണർ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു.

മിനി സിവിൽ സ്റ്റേഷനിലേക്ക് കയറുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കും കൈ കഴുകുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഹാന്റ് വാഷ്, സാനിറ്റൈസർ തുടങ്ങിയവയും വാഷ് കോർണറിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഏരിയാ പ്രസിഡന്റ് ബി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ കമ്മറ്റി അംഗം എസ്.ശ്രീലത കൈകഴുകുന്നതിൽ പരിശീലനം നല്കി. ജില്ലാ സെക്രട്ടറി ഡി.സുഗതൻ, ട്രഷറർ ജി.ബിനുകുമാർ, ജോ. സെക്രട്ടറി എസ്.ബിനു, ഏരിയാ സെക്രട്ടറി എം.പി.ഷൈബി, എസ്.ശ്യാംകുമാർ, സന്തോഷ് .വി .നായർ എന്നിവര്‍ സന്നിഹരായിരുന്നു. കോന്നിയിലെ വിവിധ ഓഫീസുകളിൽ ഹാന്റ് വാഷ് വിതരണവും നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...