പുതുക്കട – കണ്ണന്നുമണ്‍ – മഠത്തുംമൂഴി റോഡ് നബാര്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി പുനരുദ്ധരിക്കും : പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് പഞ്ചായത്തിലെ പുതുക്കട – കണ്ണന്നുമണ്‍ – മഠത്തുംമൂഴി റോഡ് നബാര്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി പുനരുദ്ധരിക്കാന്‍ ധാരണയായതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ആറു കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്റെ നിര്‍മ്മാണത്തിനായി ഏഴു കോടി രൂപയാണു ചിലവഴിക്കുക.

മണ്ണാറക്കുളഞ്ഞി – ചാലക്കയം ശബരിമല പാതയ്ക്ക് സമാന്തരമായി മടത്തും മൂഴി വലിയ പാലം ജംഗ്ഷന്‍ മുതല്‍ പുതുക്കട വരെ ഉപയോഗിക്കാന്‍ കഴിയുന്ന റോഡാണ് ഇത്. ഇതുമൂലം ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല പാതയില്‍ ഉണ്ടാകുന്ന ഗതാഗത തിരക്ക് കുറയ്ക്കാന്‍ കഴിയും. ജനവാസ കേന്ദ്രങ്ങളായ പെരുനാടിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളായ കണ്ണന്നുമണ്‍ നെടുമണ്‍ പ്രദേശങ്ങളുടെ സമഗ്ര വികസനത്തിനു പുതിയ പാത വഴിതെളിക്കും. വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുന്ന മുറയ്ക്ക് ഭരണാനുമതിയും സാങ്കേതിക അനുമതി ലഭിച്ചാലുടന്‍ നിര്‍മാണ നടപടികള്‍ ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....