പു​തു​പ്പ​ള്ളിയിൽ 60 ശതമാനം പിന്നിട്ട് പോളിങ്

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പിൽ വൈകീട്ട് മൂന്നുമണി വരെ 60.97 ശതമാനം പോളിങ് രേഖപ്പെടുത്തി. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും അത് അവഗണിച്ച് ആളുകൾ പോളിങ് ബൂത്തുകളിൽ എത്തുകയാണ്. മൂന്നുമണി വരെ 53776 പുരുഷന്മാരും 53790 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡർമാരും വോട്ട് രേഖപ്പെടുത്തി.

പുതുപ്പള്ളി ജോർജിയൻ സ്കൂളിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും കുടുംബാംഗങ്ങളും മണർകാട് കണിയാംകുന്ന് എൽ.പി.എസിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് വോട്ട് രേഖപ്പെടുത്തി. പാമ്പാടി എം.ജി.എം. എച്ച്.എസ്. 102-ാം നമ്പർ ബൂത്തിൽ മന്ത്രി വി.എൻ. വാസവൻ കുടുംബസമേതം വോട്ട് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...