പുതുശ്ശേരിയുടെ യഥാർത്ഥ ലക്ഷ്യം സീറ്റ് മോഹം : സ്റ്റീഫന്‍ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മാണി സാറിന്റെ രാഷ്ട്രീയം സംരക്ഷിക്കാന്‍ പി.ജെ ജോസഫിന് ഒപ്പം ചേരുന്നു എന്ന ഇരട്ടത്താപ്പ് സ്വീകരിച്ച പുതുശ്ശേരിയുടെ യഥാര്‍ത്ഥ ലക്ഷ്യം സീറ്റ് മോഹം മാത്രമാണ്.

ജനാതാപാര്‍ട്ടി, കേരളാ കോണ്‍ഗ്രസ്സ് പിള്ള ഗ്രൂപ്പ്, സ്വന്തം പേരില്‍ രൂപീകരിച്ച കേരളാ കോണ്‍ഗ്രസ്സ് (പി) എന്നിങ്ങനെ ജീവതത്തില്‍ ഉടനീളം രാഷ്ട്രീയ ചാഞ്ചാട്ടം ശീലമാക്കിയ ജോസഫ് എം.പുതുശ്ശേരി വരുന്നതും പോകുന്നതും പുതിയ കാര്യമല്ല. ആര്‍. ബാലകൃഷ്ണപിള്ള സ്വന്തം പിതാവിനെപ്പോലെയാണ് എന്ന് പറയുകയും പിന്നീട് അതേ ബാലകൃഷ്ണപിള്ളയെ തള്ളിപ്പറയുകയും ചെയ്ത പുതുശ്ശേരി മാണി സാറിനെ മഹത്വവല്‍ക്കരിച്ചുകൊണ്ട് കാട്ടിയത് രാഷ്ട്രീയവഞ്ചനയാണ്. പുതുശ്ശേരിയെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ മാണിസാറിനെയും, മാണിസാറിന്റെ പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ കൂടാരത്തില്‍ അഭയം തേടിയ പുതുശ്ശേരിയുടെ നടപടിയാണ് ആത്മഹത്യാപരമെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...