രോഗം പരത്തിയതിന് ഒരു തെളിവുകളും ഇല്ല : തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മ്യാന്‍മര്‍ സ്വദേശികള്‍ക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

മുംബൈ: നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ കോവിഡ് പരത്തിയിട്ടില്ലെന്ന് ബോംബെ ഹൈക്കോടതി. ഇവര്‍ രോഗം പരത്തിയതിന് ഒരു തെളിവുകളും ഇല്ല. കോവിഡ് പരത്തിയെന്ന കുറ്റം ചുമത്തി 8 മ്യാന്‍മര്‍ സ്വദേശികള്‍ക്കെതിരെ എടുത്ത കേസുകള്‍ കോടതി റദ്ദാക്കുകയും ചെയ്തു. തങ്ങള്‍ക്കെതിരെ ചുമത്തിയ എഫ്.ഐ.ആറുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മ്യാന്‍മര്‍ സ്വദേശികള്‍ലാണ് ഹരജി നല്‍കിയത്.

പരാതിക്കാര്‍ മാര്‍ച്ച്‌ 24 മുതല്‍ 31വരെ എന്‍.എം.സി നാ​ഗ്പൂരില്‍ സോണല്‍ ഓഫീസര്‍ ഡോ. ഖവാജിന്‍റെ മേല്‍നോട്ടത്തില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. ഖുര്‍ ആന്‍ പാരായണം ചെയ്യുകയും പ്രാര്‍ഥനകള്‍ നടത്തുകയുമാണ് ചെയ്തത്. മ്യാന്‍മര്‍ സ്വദേശികള്‍ക്കെതിരെ കുറ്റം ചുമത്തുന്നത് നിയമലംഘനമാകുമെന്നും ജസ്റ്റിസുമാരായ വി.എം ദേശ്പാണ്ഡെയും അമിത് ബി. ബോര്‍കാറും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മന:പൂര്‍വം കൊവിഡ് പരത്തിയെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...