കോട്ടയം അതിരൂപതയിലെ ഏറ്റവും മികച്ച കെ സി സി യൂണിറ്റായി പുതുവേലി കെ സി സി യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : 2019 – 2022 പ്രവര്‍ത്തന വര്‍ഷത്തിലെ കോട്ടയം അതിരൂപതയിലെ ഏറ്റവും മികച്ച കെ സി സി യൂണിറ്റായി പുതുവേലി കെ സി സി യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു. ചേര്‍പ്പുങ്കല്‍ സമരിറ്റന്‍ ഹോമില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം നടന്നത്. കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി കെ സി സി പുതുവേലി യൂണിറ്റിനെ ഒന്നാം സമ്മാനത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു.

യോഗത്തില്‍ വെച്ച്‌ അതിരൂപതാ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ അതിരൂപതാ ചാപ്ലിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മെമന്റോ സമ്മാനിച്ചു. യൂണിറ്റ് പ്രസിഡന്‍റ്  ജിന്‍സണ്‍ പെരുന്നിലത്തില്‍, ജോ. സെക്രട്ടറി ജോസ് ചിറയില്‍ എന്നിവര്‍ മെമന്റോ ഏറ്റുവാങ്ങി. ഇത് പുതുവേലി ഇടവകയ്ക്ക് തന്നെ അഭിമാനത്തിന്റെ നിമിഷങ്ങളായി മാറി. യൂണിറ്റ് പ്രവര്‍ത്തനങ്ങളോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കെ.ബി. ഗണേഷ് കുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കെ.ബി....

ഖത്തർ റാസ് ലഫാൻ സ്ഫോടനത്തിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

0
കോഴിക്കോട്: ഖത്തർ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ വാതക വിതരണ...

പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷ്ടിച്ച സംഭവം ; കള്ളൻ പിടിയിൽ

0
പാലക്കാട് : പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷ്ടിച്ച കേസിൽ...