പുനര്‍നിര്‍മിച്ച ക്രിമിയന്‍ പാലത്തിലൂടെ കാറോടിച്ച് വ്‌ളാഡിമിര്‍ പുടിന്‍

For full experience, Download our mobile application:
Get it on Google Play

റഷ്യ : സ്‌ഫോടനത്തില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മ്മിച്ച് അതിലൂടെ കാറോടിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ക്രിമിയന്‍ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാലമാണ് ഒക്ടോബര്‍ എട്ടിന് തകര്‍ന്നത്. ഉപപ്രധാനമന്ത്രി മറാട്ട് ഖുസ്നുല്ല് പുടിനൊപ്പം ഉണ്ടായിരുന്നു. മെഴ്‌സിഡസ് കാര്‍ ഓടിക്കുന്ന പുടിന്‍ ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് സ്റ്റേറ്റ് ടെലിവിഷനില്‍ കാണിച്ചു.

2018 ല്‍ വ്ളാഡിമിര്‍ പുടിന്‍ തന്നെയാണ് 19 കിലോമീറ്റര്‍ നീണ്ട പാലം തുറന്നുകൊടുത്തത്. തുടര്‍ന്ന് ഒക്ടോബര്‍ 8 ന് യുക്രൈന്‍ നടത്തിയ ബോംബാക്രമണത്തില്‍ പാലം തകര്‍ന്നെന്നാണ് റഷ്യയുടെ വാദം. എന്നാല്‍ ബോംബാക്രമണത്തിന്‍റെ ഉത്തരവാദിത്തം യുക്രൈന്‍ ഏറ്റെടുത്തിട്ടില്ല. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലം കൂടിയാണിത്.

സ്ഫോടനത്തില്‍ പാലത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതോടെ കെര്‍ച്ച് കടലിടുക്കിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. അയല്‍രാജ്യമായ തെക്കന്‍ റഷ്യയില്‍ നിന്ന് കൂട്ടിച്ചേര്‍ക്കപ്പെട്ട ക്രിമിയന്‍ ഉപദ്വീപിലേക്ക് പോകുന്ന ട്രെയിനിലെ നിരവധി ഇന്ധന ടാങ്കറുകളും സ്‌ഫോടനത്തില്‍ നശിച്ചു. പിന്നാലെ ജനവാസ കേന്ദ്രങ്ങളിലും യുക്രൈനിന്‍റെ പവര്‍ ഗ്രിഡിലും വ്യോമാക്രമണം നടത്തിയാണ് പുടിന്‍ തിരിച്ചടിച്ചത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...