ലോക ബാഡ്മിന്റണ്‍ ; പിവി സിന്ധു ക്വാര്‍ട്ടറില്‍

For full experience, Download our mobile application:
Get it on Google Play

മാഡ്രിഡ് : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പിവി സിന്ധു ക്വാർട്ടർ ഫൈനലിൽ. തായ്ലൻഡ് താരം പോപാവീ ചോചുവാങ്ങിനെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് സിന്ധുവിന്റെ മുന്നേറ്റം. തുടർച്ചയായി ഏഴാം തവണയാണ് സിന്ധു ലോക ചാമ്പ്യൻഷിപ്പിന്റെ അവസാന എട്ടിലെത്തുന്നത്. ഒമ്പതാം സീഡായ ചോചുവാങ്ങിനെതിരെ മികച്ച പ്രകടനമാണ് ആറാം സീഡായ സിന്ധു പുറത്തെടുത്തത്.

ആദ്യ ഗെയിം 21-14ന് വിജയിച്ച സിന്ധു രണ്ടാം ഗെയിമിൽ അൽപം വിയർത്തു. 21-18ന് ഗെയിമും മത്സരവും സ്വന്തമാക്കി. മത്സരം 48 മിനിറ്റ് നീണ്ടുനിന്നു. പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരങ്ങളായ കിദംബി ശ്രീകാന്തും എച്ച്എസ് പ്രണോയിയും ലക്ഷ്യാ സെന്നും പ്രീ ക്വാർട്ടർ പോരാട്ടത്തിനിറങ്ങും. പുരുഷ ഡബിൾസിൽ സ്വാതിക്സായ്രാജ് റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും വനിതാ ഡബിൾസിൽ അശ്വനി പൊന്നപ്പ-സിക്കി റെഡ്ഡി ജോഡിയും പ്രീ ക്വാർട്ടറിൽ മത്സരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...