Wednesday, July 2, 2025 4:52 pm

സമ്പൂർണ ഇ-ഓഫീസുമായി പൊതുമരാമത്ത് വകുപ്പ് ; പ്രഖ്യാപനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ര്‍​ഷ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ 716 ഓ​ഫി​സു​ക​ളി​ലും ഇ-​ഓ​ഫി​സ് സം​വി​ധാ​നം സ​ജ്ജ​മാ​യി. സ​മ്പൂ​ര്‍​ണ ഇ-​ഓ​ഫീ​സ് പ്ര​ഖ്യാ​പ​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ര്‍​വ​ഹി​ക്കും. രാ​വി​ലെ ഒമ്പ​തി​ന്​ പി.​എം.​ജി​യി​ലെ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട ഉ​പ​വി​ഭാ​ഗം ഓ​ഫീ​സി​ലാ​ണ് ഉ​ദ്ഘാ​ട​നം.

ഇ-​ഓ​ഫീ​സ് നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ വ​കു​പ്പി​ലെ ഫ​യ​ല്‍ നീ​ക്ക​ത്തി​ന്​ കൂ​ടു​ത​ല്‍ വേ​ഗ​വും സു​താ​ര്യ​ത​യും കൈ​വ​രും. എ​ന്‍.​ഐ.​സി വി​ക​സി​പ്പി​ച്ച സോ​ഫ്റ്റ്‌​വെ​യ​ര്‍ ഐ.​ടി മി​ഷ​ന്‍ മു​ഖേ​ന​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ഓ​ഫീസു​ക​ളി​ല്‍ നെ​റ്റ്​​വ​ര്‍​ക്ക് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്‌ട്രോ​ണി​ക്‌​സ് വി​ഭാ​ഗ​മാ​ണ്. ഓ​ഫീസു​ക​ളെ വി.​പി.​എ​ന്‍ നെ​റ്റ്​​വ​ര്‍​ക്ക് വ​ഴി​യോ കെ-​സ്വാ​ന്‍ വ​ഴി​യോ ബ​ന്ധി​പ്പി​ച്ചാ​ണ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരുമല റോഡിലെ വെള്ളക്കെട്ട് ; വലഞ്ഞ് വ്യാപാരികളും യാത്രക്കാരും

0
പരുമല : ചെറിയ മഴപെയ്താൽ റോഡും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയില്‍...

കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം ; ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി

0
ആലപ്പുഴ : കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. ഓമനപ്പുഴയിൽ അച്ഛൻ...

തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്ന് കെപിസിസി

0
തിരുവനന്തപുരം: കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്ക് വിമർശനം. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം...

ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്

0
കരികുളം : ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്. 6...