പൊതുമരാമത്ത് വകുപ്പ് റോഡ് കൈയ്യേറി പൂട്ടുകട്ട പാകിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : പൊതുമരാമത്ത് വകുപ്പ് റോഡ് കൈയ്യേറി പൂട്ടുകട്ട പാകിയതായി പരാതി. ചെട്ടിമുക്ക്-വലിയകാവ്-പൊന്തന്‍പുഴ റോഡിലെ ചിറയ്ക്കല്‍പടിയിലാണ് സംഭവം. റോഡിന്‍റെ വശം ഉള്‍പ്പെടെ കൈയ്യേറി പൂട്ടുകട്ട പാകിയിരിക്കുകയാണ്. റോഡിനു സമീപം വ്യാപാര സ്ഥാപനം നിര്‍മ്മിച്ച സ്വകാര്യ വ്യക്തിയാണ് റോഡ് അനധികൃതമായി കൈയ്യേറിയത്. ടാറിംങ്ങിനോടു ചേര്‍ന്നാണ് പൂട്ടുകട്ട ഇട്ടിരിക്കുന്നത്. സംഭവം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കൈയ്യേറിയ വസ്തു തിരിച്ചു പിടിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരള എൻ.ജി.ഒ അസോസിയേഷൻ ആഹ്ളാദ പ്രകടനം നടത്തി

0
പത്തനംതിട്ട : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയില്ലാതെ ക്ഷാമബത്ത അനുവദിക്കുമെന്ന് ഉറപ്പ്...

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ഇടംപിടിച്ച് തിരുവല്ലയുടെ വികസന പദ്ധതികള്‍

0
തിരുവല്ല: തിരുവല്ല നിയോജകമണ്ഡലത്തിലെ വികസന കുതിപ്പിന് കരുത്തേകാന്‍ വി.ഡി സതീശന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച...

‘മിഷൻ സമുദ്ര’ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തകർക്കും : സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ഐക്യവേദി

0
തിരുവനന്തപുരം : കേരള ബജറ്റിൽ പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’ പദ്ധതികൾ പരമ്പരാഗത...

കൊല്ലം കടയ്ക്കലിൽ ഏഴ് വയസ്സുകാരിക്ക് നേരെ പീഡനം ; 21കാരൻ പിടിയിൽ

0
കൊല്ലം: കടയ്ക്കലിൽ ഏഴ് വയസ്സുകാരിയെ തുടർച്ചയായി പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ...