കരാര്‍ നിയമവിരുദ്ധo : ഹോട്ടല്‍ ഉടമയ്ക്ക് റോഡ് പാര്‍ക്കിങ്ങിന് നല്‍കിയ തീരുമാനം റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo : ഹോട്ടല്‍ ഉടമയ്ക്ക് റോഡ് പാര്‍ക്കിങ്ങിന് നല്‍കിയ തീരുമാനം റദ്ദാക്കി. ‌വ്യവസ്ഥകള്‍ ലംഘിച്ചാണ് കരാറെന്ന് കോര്‍പറേഷന്‍ സെക്രട്ടറി. കരാര്‍ നിയമവിരുദ്ധമെന്ന് പൊതുമരാമത്ത് വകുപ്പും റിപ്പോര്‍ട്ട് നല്‍കി. തീരുമാനം ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചേക്കും. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് യോഗം. സി.പി.എമ്മിന് താല്‍പര്യമുള്ള ഹോട്ടല്‍ ഉടമയ്ക്ക് റോഡ് നിയമവിരുദ്ധമായി കൈമാറിയെന്ന ആക്ഷേപമാണ് ബി.ജെ.പി ഉന്നയിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....