കൊച്ചി കോടതിയില്‍ നിന്ന്‌ മലമ്പാമ്പിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

മട്ടാഞ്ചേരി : കൊച്ചി കോടതിയില്‍ നിന്ന്‌ മലമ്പാമ്പിനെ പിടികൂടി. രാവിലെ പതിനൊന്നര മണിയോടെ കൊച്ചി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ രണ്ട്‌ കോടതിയിലെ ഫയലുകള്‍ സൂക്ഷിക്കുന്ന മുറിയിലെ ഹാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടിയിലാണ്‌ പാമ്പിനെ കണ്ടത്‌. കോടതി ജീവനക്കാര്‍ ഫയല്‍ എടുക്കാന്‍ നോക്കിയപ്പോഴായിരുന്നു പെട്ടിയില്‍ പാമ്പിനെ കണ്ടത്‌.

ജീവനക്കാര്‍ മട്ടാഞ്ചേരി അഗ്നി ശമന സേനയെ അറിയിച്ചതിനെ തുടര്‍ന്ന്‌ വനം വകുപ്പിന്‍റെ ട്രൈയിനിയായ മട്ടാഞ്ചേരി ചെറളായി സ്വദേശി ദിനേശ്‌.ഡി പൈയുടെ നമ്പര്‍ നല്‍കുകയും ഇയാള്‍ എത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. ഫയലുകള്‍ സൂക്ഷിക്കുന്ന മുറിയിലാണ്‌ പാമ്പിനെ കണ്ടതെന്നതിനാല്‍ കോടതി നടപടികള്‍ക്ക്‌ തടസമുണ്ടായില്ല. മൂന്നടി നീളമുള്ള പാമ്പിനെ പിന്നീട്‌ വനം വകുപ്പിന്‌ കൈമാറി. സമീപത്തെ പറമ്പില്‍ നിന്നോ മറ്റോ വന്നതാകാമെന്നാണ്‌ നിഗമനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദൈവത്തിന് സത്യം അറിയാം ; മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ടിനി ടോം

0
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ...

ബലൂചിസ്ഥാൻ സ്വതന്ത്ര പ്രഖ്യാപനം ; കടുത്ത സാമ്പത്തിക തർച്ചയിലേക്ക് പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...