കുമ്പഴയില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴയില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. അച്ചന്‍കോവിലാറ്റിലെ വെള്ളപ്പൊക്കത്തില്‍ എത്തിയതാണെന്ന് കരുതുന്നു. കുമ്പഴ മാടപ്പള്ളില്‍ ജോസിന്റെ വീട്ടുമുറ്റത്തെ കോഴിക്കൂട്ടിലാണ് ഇന്ന് രാവിലെ ഏഴരയോടെ പെരുമ്പാമ്പിനെ കണ്ടെത്തിയത്.

കൂടിന്റെ നെറ്റിന് ഇടയില്‍ക്കൂടി അകത്തുകടന്നെങ്കിലും കോഴിയെ അകത്താക്കിയതോടെ പുറത്തിറങ്ങാന്‍ കഴിയാതെ അകത്ത് കുടുങ്ങുകയായിരുന്നു. കോന്നിയില്‍ നിന്നും വനപാലകരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പാമ്പിനെ പിടികൂടിയിട്ടുണ്ടെന്നും ഇവയെ അച്ചന്‍കോവില്‍ വനത്തില്‍ കൊണ്ടുപോയി വിടുമെന്നും വനപാലകര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

0
തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ പുതിയ അധ്യയന...