പണം മുടക്കി ക്വാരന്റൈന്‍ ; മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരവും മനുഷ്യത്വരഹിതമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  പ്രവാസികള്‍ക്ക് പണം മുടക്കി ക്വാരന്റൈന്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ശക്തം. മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ക്രൂരമായ നിലപാടെന്ന് എ.കെ.ആന്റണി. പ്രവാസികളെ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വിരുദ്ധമായ നിലപാട് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ആന്റണി പറഞ്ഞു.. ഇടതുപക്ഷ സര്‍ക്കാരിന്റെ  പ്രവാസികളോടുള്ള ചിറ്റമ്മനയം പുറത്തായെന്നും ഇത് തികച്ചും  മനുഷ്യത്വമില്ലായ്മയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സര്‍ക്കാര്‍ നിലപാട് ഖേദകരമെന്ന് കെ.പി.എ.മജീദ് പറഞ്ഞു. വിദേശത്ത് നിന്നെത്തുന്നവര്‍ ക്വാറന്റീന്‍ സൌകര്യങ്ങള്‍ക്ക് പണം നല്‍കണമെന്ന കേരളത്തിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ഗള്‍ഫിലെ പ്രവാസി മലയാളികളും ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായി നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയാണ് തീരുമാനമെന്നാണ് പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...