വ്യാ​ഴാ​ഴ്ച രാ​വി​ലെ 9 മു​ത​ല്‍ മ​ദ്യ​വി​ത​ര​ണം ആ​രം​ഭി​ക്കുo : ടി.​ പി രാ​മ​കൃ​ഷ്ണ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : 301 ബെ​വ്കോ ഔട്ട്‌ലെ​റ്റു​ക​ള്‍, 576 ബാ​ര്‍ ഹോ​ട്ട​ലു​ക​ള്‍, 299 ബിയ​ര്‍-​വൈ​ന്‍ പാ​ര്‍​ല​റു​ക​ള്‍ എ​ന്നി​വ വ​ഴി മ​ദ്യം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് എക്സൈസ് മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ന്‍. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒമ്പതു മു​ത​ല്‍ മ​ദ്യ​വിതരണം ആ​രം​ഭി​ക്കു​മെ​ന്നും പൂ​ര്‍​ണ​മാ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​കും മ​ദ്യ​വി​ത​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

612 ബാ​ര്‍ ഹോ​ട്ട​ലു​ക​ളി​ല്‍ 576 ബാ​ര്‍ ഹോ​ട്ട​ലു​ക​ളാ​ണ് മ​ദ്യം വി​ല്‍​ക്കാ​ന്‍ സമ്മതിച്ചിരി​ക്കു​ന്ന​ത്. ബാ​ര്‍​ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ന്ന് മ​ദ്യം ക​ഴി​ക്കാ​ന്‍ അനുവദിക്കില്ല. 360 ബി​യ​ര്‍-​വൈ​ന്‍ ഷോ​പ്പു​ക​ളി​ല്‍ 291 എ​ണ്ണം വ​ഴി വി​ല്‍​പ്പ​ന നടക്കും. ഇ​വി​ടെ വി​ദേ​ശ​മ​ദ്യം വി​ല്‍​പ്പ​ന​യു​ണ്ടാ​കി​ല്ല.  ഒ​രി​ക്ക​ല്‍ ബു​ക്ക് ചെ​യ്തു കഴിഞ്ഞാ​ല്‍ പി​ന്നെ നാ​ലു ദി​വ​സ​ത്തേ​ക്ക് ആ ​നമ്പറി​ല്‍ ബുക്ക് ചെ​യ്യാ​ന്‍ സാധിക്കില്ല. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് പ​ത്തു വ​രെ​യാ​ണ് ബു​ക്കിം​ഗ്. രാവിലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു​ വ​രെ​യാ​ണ് വി​ല്‍​പ്പ​ന. ടോക്കണ്‍ ലഭിച്ചവര്‍ മാ​ത്ര​മ കൗ​ണ്ട​റി​ന് അ​ടു​ത്ത് വ​രാ​ന്‍ പാ​ടു​ള്ളു. മ​റ്റാ​രും അ​വി​ടെ വ​രാ​ന്‍ പാടി​ല്ല. ക്യൂ​വി​ല്‍ അ​ഞ്ചു​പേ​രി​ല്‍ കൂ​ടു​ത​ല്‍ പാ​ടി​ല്ലെ​ന്നും മ​ന്ത്രി നിര്‍ദേശിച്ചു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...