അമ്മായിയമ്മയുമായി വഴക്ക് : മക്കൾക്ക് വിഷം നൽകിയ ശേഷം യുവതി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : അമ്മായിയമ്മയുമായുള്ള വഴക്കിനെ തുടർന്ന് യുവതി ജീവനൊടുക്കി. മക്കൾക്ക് വിഷം നൽകിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ 6 വയസുള്ള മകൻ മരിച്ചു. 10 വയസുള്ള മകൾ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു. ഹത്രാസിലെ ഗംഗ്ചൗലി ഗ്രാമത്തിലാണ് സംഭവം. സരളാദേവി എന്ന സ്ത്രീയാണ് തൂങ്ങിമരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ സരളാദേവി മക്കളെ ശകാരിക്കുന്നതിനിടെ അമ്മായിയമ്മ പച്ചിന ദേവി ഇടപെട്ടതാണ് വാക്കേറ്റത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി.

വഴക്ക് രൂക്ഷമായതോടെ യുവതി മക്കൾക്ക് വിഷം നൽകി വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. നാട്ടുകാരും സരളയുടെ ഭർത്താവ് വിനോദും ചേർന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കാൺപൂരിലേക്ക് മാറ്റി. പക്ഷേ അപ്പോഴേക്കും 6 വയസുള്ള ഇളയ മകനും സരളാദേവിയും മരണപ്പെട്ടിരുന്നു. 10 വയസുള്ള മകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി ആംഗ് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...