ഡ്രൈവറെയും വാഹന ഉടമയെയും ചോദ്യം ചെയ്തു ; സ്വപ്ന ഇന്ന് കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സില്‍ നിന്നു മതഗ്രന്ഥമടങ്ങിയ പാഴ്‌സല്‍ യുഎഇ കോണ്‍സുലേറ്റില്‍ എത്തിച്ച വാഹനത്തിന്റെ ഉടമ അലി, ഡ്രൈവര്‍ സമീര്‍ എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്തു. മാര്‍ച്ച് നാലിനായിരുന്നു പാഴ്‌സല്‍ എത്തിച്ചത്. 250 പായ്ക്കറ്റുകള്‍ ഉണ്ടായിരുന്നതില്‍ 32 പാക്കറ്റുകള്‍ സി ആപ്റ്റിലെത്തിച്ചു ബാക്കിയുള്ളവ മലപ്പുറം ജില്ലയില്‍ വിതരണം ചെയ്തു.

അതേസമയം പാഴ്‌സല്‍ എത്തിക്കണമെന്നു മാത്രമാണു ആവശ്യപ്പെട്ടതെന്നും അതില്‍ എന്താണെന്ന് അറിയില്ലെന്നുമാണ് ചോദ്യം ചെയ്യലില്‍ ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്.
എന്നാല്‍ നിയമമനുസരിച്ച് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കു സ്വകാര്യ ആവശ്യത്തിനു മതഗ്രന്ഥം എത്തിക്കാമെങ്കിലും തീരുവ ഇളവ് പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പുറത്തു വിതരണം ചെയ്യരുത് എന്നാണ് വ്യവസ്ഥ. സ്വപ്ന സുരേഷിനെ എന്‍ഐഎ ഇന്നു കസ്റ്റഡിയില്‍ വാങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...