കോവിഡും കാലവര്‍ഷവും തിരിച്ചടിയായി ; സഞ്ചാരികളെ കാത്ത് അടവിയിലെ കുട്ടവഞ്ചികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡും കാലവര്‍ഷവും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ  വരുമാനത്തേയും സാരമായി ബാധിച്ചു. കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് കണ്ടെയ്മെന്റ് സോണിൽ ആക്കിയതിന് ശേഷം കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു കുട്ടവഞ്ചി സവാരി കേന്ദ്രം വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചത്.

എന്നാൽ ശക്തമായ മഴയും കാലാവസ്ഥ വ്യതിയാനവും കുട്ടവഞ്ചി സവാരിയുടെ സുഗമമായ നടത്തിപ്പിനെ സാരമായി ബാധിച്ചിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് കുട്ടവഞ്ചി സവാരി കേന്ദ്രം പൂർണ്ണമായി അടച്ചിട്ടിരുന്നു. മഴയുടെ ശക്തികുറഞ്ഞ് സഞ്ചാരികളുടെ വരവ് വർധിച്ചെങ്കിൽ മാത്രമേ കുട്ടവഞ്ചി സവാരി കേന്ദ്രം പൂർണ്ണമായി പ്രവർത്തനസജ്ജമാകൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...