മുതിർന്ന കോൺഗ്രസ് നേതാവ് കടമ്മനിട്ട ആർ.തങ്കപ്പൻ നായർ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുതിർന്ന കോൺഗ്രസ് നേതാവ് കടമ്മനിട്ട വാവോലിക്കൽ മിനി വിഹാറിൽ ആർ.തങ്കപ്പൻ നായർ (84) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. എക്സ് സർവീസ് മെൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, നാരങ്ങാനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കടമ്മനിട്ട ദേവി ക്ഷേത്രം പ്രസിഡന്റ്, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, കേന്ദ്ര സർവീസ് പെൻഷനേഴ്സ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒ.എൻ.ജി.സി സീനിയർ സെക്യൂരിറ്റി ഓഫീസർ, എയർ ഫോഴ്സ് ജൂനിയർ വാറണ്ട് ഓഫീസർ, ഇളകൊള്ളൂർ എൻ.എസ്.എസ് ഐ.ടി.സി പ്രിൻസിപ്പൽ പദവികളിലും ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. കുറേക്കാലം സ്വകാര്യ കോളേജ് അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ : ചക്കനാട്ട് വെട്ടിലേത്ത് കുടുംബാംഗം ആർ.വിമലാദേവി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്). മക്കൾ : വി.ടി ജയശ്രീ (അമൃത ബോയ്സ് ഹൈസ്കൂൾ പറക്കോട്), വി.ടി കൃഷ്ണകുമാർ (യൂ.എൻ), വി.ടി ശ്രീകുമാർ (ബഹറിൻ), മരുമക്കൾ : അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ് ( ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്), എം.കെ സലിത (മുസ്‌ലിയാർ എഞ്ചിനീയറിംഗ് കോളേജ്)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...