റാബീസ്‌ ഫ്രീ കേരള : ഈ വർഷം 1.7 ലക്ഷം കുത്തിവെയ്‌പ്പെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മൃഗസംരക്ഷണ വകുപ്പിന്റെ റാബീസ് ഫ്രീ കേരള പദ്ധതിയില്‍ വളര്‍ത്തുനായ്ക്കളില്‍ ഏപ്രില്‍മുതല്‍ ഇതുവരെ 1.7 ലക്ഷം പ്രതിരോധ കുത്തിവെയ്‌പ്പെടുത്തു. 2021- 22ല്‍ 1.94 ലക്ഷം കുത്തിവെയ്പ് നടത്തി. സെപ്തംബറില്‍ വാക്സിനേഷന്‍ മാസമായി കണക്കാക്കി പഞ്ചായത്തുകളില്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പ് അഞ്ചുലക്ഷം ഡോസ് വാക്സിന്‍ മൃഗാശുപത്രികള്‍ക്ക് കൈമാറി. ബാക്കിയുള്ള ലക്ഷത്തോളം വാക്സിന്‍ ഉടന്‍ വിതരണംചെയ്യും.

പേവിഷബാധ തടയാന്‍ തദ്ദേശ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. സന്നദ്ധ സംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവയുമായി ചേര്‍ന്ന് സ്കൂളുകളില്‍ ഉള്‍പ്പെടെ വ്യാപക ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് 30 എബിസി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) സെന്റര്‍ തുടങ്ങാനും നടപടി ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കർണാടകയിൽ ബസ് കാത്തുനിന്ന യുവതിയെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി ; പ്രതി രക്ഷപെട്ടു

0
ബെംഗളൂരു : കർണാടകയിലെ ബണ്ട്വാളിൽ പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. ബിസി റോഡിലെ...

സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകി ഉത്തരവിറക്കി സർക്കാർ....

കുമ്പഴയില്‍ വീണ്ടും വാഹനാപകടം : ചരക്ക് ലോറി സ്കൂട്ടറില്‍ ഇടിച്ചു – വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
പത്തനംതിട്ട : കുമ്പഴയില്‍ ചരക്ക് ലോറി സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം....

രാജ്യത്ത് എഥനോൾ ഉത്പാദനം വർദ്ധിച്ചു ; ഇറക്കുമതി അളവിൽ മാറ്റമില്ലെന്ന് കണക്കുകൾ

0
കൊച്ചി : ഇരുപതുശതമാനം എഥനോളടങ്ങുന്ന ഇ20 പെട്രോളിന്റെ വരവോടെ രാജ്യത്ത് എഥനോൾ...