റഫേല്‍ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : റഫേല്‍ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഉടന്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും. കൊല്‍ക്കത്തയിലെ ഹാഷിമാര വ്യോമ താവളത്തില്‍ നടക്കുന്ന ചടങ്ങിലാണ് വിമാനങ്ങള്‍ വ്യോമസേനയ്ക്ക് കൈമാറുക. ചടങ്ങുകള്‍ക്ക് ശേഷം മെയില്‍ വിമാനങ്ങള്‍ ഹാഷിമാര വ്യോമ താവളത്തില്‍ എത്തിക്കും. ഫ്രാന്‍സിലെ യുദ്ധവിമാന പൈലറ്റുമാരുടെ പരിശീലനവും ഇതേ സമയം പൂര്‍ത്തിയാകും. മൂന്ന് വിമാനങ്ങളാണ് രണ്ടാം ബാച്ചില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

കൂടുതല്‍ വിമാനങ്ങള്‍ സ്വന്തമാകുന്നതോടെ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് റഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് വ്യോമസേനയുടെ ഭാഗമായത്. ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാക്കിയത്. ആദ്യ ബാച്ചില്‍ അഞ്ച് റഫേല്‍ വിമാനങ്ങളാണ് ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...